Image of the Book മൗനവീട്
  • Thumbnail image of the Book മൗനവീട്
  • back image of the book മൗനവീട്

മൗനവീട്

Publisher :DC Books
ISBN : 9788126453573
Language :Malayalam
Edition : 2026
Page(s) : 380
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 295.00
Rs 280.00

Book Name in English : Maunaveedu

തൊണ്ണൂറ് വയസ്സുള്ള വിധവയായ ഫാത്‌.

ഇസ്താംബുളിനടുത്തുള്ള ചെറിയഗ്രാമത്തിലെ കൊട്ടാരസദൃശമായ ആ പഴയ ബംഗ്ലാവിൽ അവർക്കൊപ്പം രെജെപ്പ് എന്ന് പേരുള്ള കുള്ളൻ മാത്രം. വർഷാവർഷം നടക്കുന്ന ഒരു ആചാരം കണക്കെ അവരുടെ ചെറുമക്കൾ - ചരിത്രഗവേഷണത്തിൽ തത്പരനായ ഫറൂക്. ഇടതുപക്ഷ ചിന്താഗതിക്കാരിയായ നിൽഗുൻ, അമേരിക്കൻ ജീവിതം സ്വപ്‌നം കാണുന്ന മെറ്റിൻ - ഈ വീടിൻ്റെ നിശ്ശബ്‌ദതയിലേക്ക് കടന്നു ചെല്ലുന്നു. അവരറിയാത്ത രെജെപ്പിന്റെ ജന്മരഹസ്യം ഫാത്‌മയുടെ ചിന്തകളെ നോവിച്ചു.
ആത്മഗതങ്ങളിലൂടെയും ബോധധാരാസങ്കേത ങ്ങളിലൂടെയും വികസിക്കുന്ന ഇസ്‌താംബൂളിന്റെ കഥാകാരൻ ഓർഹൻ പാമുകിൻ്റെ മറ്റൊരു ക്ലാസിക് സൃഷ്ടി.
Write Your Review about മൗനവീട്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times