Book Name in English : Manchayayum Mattu Kathakalum
വിവിധ ജീവിതാവസ്ഥകളെ വാക്കുകളാൽ വിളക്കിച്ചേർക്കുന്ന സമാഹാരമാണ് തനൂജ ഭട്ടതിരിയുടെ മൺചായയും മറ്റു കഥകളും. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്ന പതിനെട്ടു കഥകൾ ഉൾപ്പെടുന്ന സമാഹാരത്തിൻറെ സവിശേഷത ആഖ്യാനത്തിലെയും പ്രമേയത്തിലെയും വൈവിധ്യങ്ങളാണ്.Write Your Review about മൺചായയും മറ്റു കഥകളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times