Image of Book യഹൂദൻ
  • Thumbnail image of Book യഹൂദൻ
  • back image of യഹൂദൻ

യഹൂദൻ

Publisher :Logos Books
ISBN : 9789390165926
Language :Malayalam
Edition : 2026
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Yahoodhan

അണയാൻ തുനിയുന്ന വിളക്കുകളുടെ സങ്കടഭരിതമായ പ്രകാശം ഈ കഥകളിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്നതു കാണാം.
എന്തെന്നാൽ ഈ വെളിച്ചങ്ങൾ കാവൽ നിൽക്കുന്നത് വയസ്സുചെന്നവർക്കും ഏകാകികൾക്കും മരണം കാത്തുകിടക്കുന്നവർക്കുമാണ്. ഇനിയും അണയാതെ അവ നിൽക്കുന്നതിന്റെ കാരണം ഭൂതകാലത്തിൻ്റെ ഇന്ധനങ്ങൾ അവശേഷിക്കുന്നു എന്നുള്ളതാവണം. ഒരു മാത്രകൊണ്ട് അവ ആളിക്കത്തുകയും അണഞ്ഞുപോവുകയുമാവാം. അത്തരം സന്ദർഭങ്ങളിൽ വായനക്കാരെ നിർത്തിക്കൊണ്ട് പിൻവാങ്ങുകയാണ് കഥാകാരൻ ചെയ്യുന്നത്.
Write a review on this book!.
Write Your Review about യഹൂദൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 29 times