Image of the Book യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം
  • Thumbnail image of the Book യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം
  • back image of the book യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം

യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം

Publisher :Insight Publica
ISBN : 9789378531286
Language :Malayalam
Edition : 2026
Page(s) : 478
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 540.00
Rs 513.00

Book Name in English : Yudhavum Samadhanavum Oru Chinthakavyam

ലിയോ ടോൾസ്റ്റോയിയുടെ ’യുദ്ധവും സമാധാനവും’ എന്ന നോവലിലെ നിമിഷങ്ങൾ ആവിഷ്‌കരിക്കുന്ന കവിതകൾ. ഒരു ക്ലാസിക് നോവലിന്റെ ബഹുത്വത്തിലേക്ക് കവിതയുടെ രൂപത്തിലൂടെ നോക്കിയാൽ കിട്ടുന്ന ചില തെളിച്ചങ്ങളാണ് ഈ കവിതകൾ. മലയാള ഭാഷയെ ഒരു പുതിയ ദിശയിലേക്കു വളർത്തുന്ന, രൂപസന്നിവേശത്തിൽനിന്നുകൂടി ഉണ്ടാകുന്ന ഒരു സംവാദത്തിന്റെ ധാര ഈ രചനയിലുണ്ട്. ചിന്തകൊണ്ട് ഒരു ക്ലാസിക് കൃതിയെ വീണ്ടും എഴുതുമ്പോൾ, ആ കൃതിക്ക് പുതിയൊരു സമകാലികത സൃഷ്ട്‌ടിക്കുകയാണ് ഈ കാവ്യം ചെയ്യുന്നത്.
Write Your Review about യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times