Image of the Book യുധിഷ്‌ഠിരന്റെ അശ്വമേധം
  • Thumbnail image of the Book യുധിഷ്‌ഠിരന്റെ അശ്വമേധം
  • back image of the book യുധിഷ്‌ഠിരന്റെ അശ്വമേധം

യുധിഷ്‌ഠിരന്റെ അശ്വമേധം

ISBN : 9780000128065
Language :Malayalam
Edition : 2017
Page(s) : 376
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Yudhishtirante aswamedham

അർത്ഥലാഭമുദ്ദേശിച്ച് പാണ്ഡവരും കൗരവരും തമ്മിൽ ഘോരയുദ്ധം നടന്നു. 18 ദിവസം നീണ്ടുനിന്ന ആ മഹായുദ്ധം കൗരവരുടെ നാശത്തിലും പാണ്ഡവരുടെ വിജയത്തിലുമാണ് കലാശിച്ചത്. തുടർന്ന് ഭഗവാൻ ശ്രീകൃഷ്‌ണൻ്റെ അനു ഗ്രഹാശിസ്സുകളോടെ യുധിഷ്‌ഠിരൻ രാജാവായി. ഒരു വീടെങ്കിലും കിട്ടാൻ ആശിച്ചവർക്ക് ഒരു മഹാരാജ്യംതന്നെ കിട്ടി. എന്നിട്ടോ? വല്ല ആശ്വാസവും ലഭിച്ചോ? ഇല്ലെന്നതാണ് പരമാർത്ഥം. ബന്ധുമിത്രാദികളും നിരപരാധികളുമായ അനേകായിരം പേർ മരിച്ചുപോയതിലുള്ള കുണ്‌ഠിതമാണ് യുധിഷ്ഠിരന്. ആരാശ്വസിപ്പിച്ചിട്ടും ആശ്വാസം ലഭിക്കാത്ത ദുഃഖം! ഒടുവിൽ വേദവ്യാസൻ്റെ ഉപദേശപ്രകാരം അശ്വമേധ യാഗം നടത്തി ആശ്വാസമടയാൻ നിശ്ചയിച്ചു. യാഗത്തിന്റെ കഥയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഇതിൻ്റെ മൂലകർത്താവ് ജൈമിനിമഹർഷിയാണ്.
Write Your Review about യുധിഷ്‌ഠിരന്റെ അശ്വമേധം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times