Image of the Book Yogayude Patha
  • Thumbnail image of the Book Yogayude Patha
  • back image of the book Yogayude Patha

Yogayude Patha

Publisher :Silence Books
ISBN : 9789387917224
Language :Malayalam
Edition : 2020
Page(s) : 400
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 270.00
Rs 251.00

Book Name in Malayalam : യോഗയുടെ പാത

“മനസ്സില്ലാതിരിക്കുന്ന അവസ്ഥയാണ് യോഗ. മനസ്സ് എന്ന പദം അഹന്തകളെ, ആഗ്രഹങ്ങളെ, പ്രതീക്ഷകളെ, ദർശനങ്ങളെ, മതങ്ങളെ, വേദപുസ്തകങ്ങളെ, എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു. നിങ്ങൾക്ക് ചിന്തിക്കാനാവുന്നതത്രയും മനസ്സാണ്. അറിയപ്പെട്ടതും അറിയാവുന്നതുമെല്ലാം മനസ്സിനകത്താണ്. മനസ്സില്ലാതാകുമ്പോൾ നിങ്ങൾ അജ്ഞാതത്തിലാണ്. അജ്ഞാതത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് യോഗ... യോഗ നിഷ്ഠയാണ്. സ്വയം പരിവർത്തനം ചെയ്യാനുള്ള നിങ്ങളുടെ ശ്രമമാണ്. യോഗ ഒരു ചികിത്സാമുറയല്ല, അതൊരു ചര്യയാണ്. എന്താണിവ തമ്മിലുള്ള വ്യത്യാസം?... നിങ്ങൾക്ക് സുഖമില്ലെങ്കിൽ, നിങ്ങൾ രോഗഗ്രസ്തനാണെങ്കിൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ ഒരു ചികിത്സാമുറ ആവശ്യമായി വരുന്നു. നിങ്ങൾ ആരോഗ്യവാനാണെങ്കിൽ കൂടി ഒരു നിഷ്ഠ നിങ്ങൾക്കാവശ്യമാണ്. യഥാർത്ഥത്തിൽ നിങ്ങൾക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു ജീവിതചര്യ ആവശ്യമായി വരുന്നുള്ളൂ. അല്ലാതെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കുള്ളതല്ല അത്“.
Write Your Review about Yogayude Patha
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1799 times

Customers who bought this book also purchased
Cover Image of Book Sthree
Rs 220.00  Rs 209.00
Cover Image of Book Njan Aakunnu Vathil - I am the door
Rs 260.00  Rs 242.00
Cover Image of Book Nigoodamaya Swaralayam
Rs 440.00  Rs 418.00
Cover Image of Book Agni Samanamaya Vachanangal
Rs 320.00  Rs 298.00
Cover Image of Book Communisavum Dhyanavum
Rs 280.00  Rs 266.00
Cover Image of Book Shashwathmaya Thavo
Rs 270.00  Rs 251.00
Cover Image of Book Ahanthaillaymayude Manasasthram
Rs 450.00  Rs 427.00
Cover Image of Book Dhyanam Paramanandathinte Kala
Rs 240.00  Rs 223.00
Cover Image of Book Dyanam Adyathethum Avasanathethummaya Swathatryan
Rs 300.00  Rs 285.00
Cover Image of Book Laingikathayil Ninnum Athibodhathilekku
Rs 160.00  Rs 149.00