Image of the Book റാണി പത്മിനി
  • Thumbnail image of the Book റാണി പത്മിനി
  • back image of the book റാണി പത്മിനി
  • inner page image of the book റാണി പത്മിനി

റാണി പത്മിനി

Publisher :Amarchitrakatha
ISBN : 9789394610347
Language :Malayalam
Edition : 2025
Page(s) : 32
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Rani Pathmini

പതിമൂനാം നൂറ്റാണ്ടിന്റെ അവസാനകാലത്തു ജീവിച്ചിരുന്ന ചിത്തോർ ഭരണാധികാരിയായിരുന്നു ധീരനായ രത്നസേനൻ സിംഹള രാജ്യത്തെ അസാമാന്യ സൗന്ദര്യമുള്ള രാജകുമാരിയായി റാണി പത്മിനിയെ വിവാഹം കഴിച്ചു ചിത്തോറിലേക്ക് കൊണ്ട് വന്നു.ദില്ലി സുൽത്താനായി അലാവുദ്ധീൻ ഖിൽജി റാണി പത്മിനിയെ സ്വന്തമാക്കുന്നതിനായ് ചിത്തോർ ആക്രമിച്ചു നീണ്ടപോരാട്ടത്തിനൊടുവിൽ രാജപുത്രർ ഒന്നടങ്കം കൊല്ലപ്പെടുന്നു.സ്വാഭിമാനത്തിനു മുന്നിൽ മരണത്തെ പോലും നിസ്സാരമായ കണ്ട റാണി പത്മിനിയുടെ ധീരതയാർന്ന കഥയാണു ഈ ചിത്രകഥ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Write a review on this book!.
Write Your Review about റാണി പത്മിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 254 times

Customers who bought this book also purchased