Book Name in English : Return Ticket
ലോകത്തെ മുഴുവൻ ഇരുട്ട് വിചാരിച്ചാലും ഞാൻ തെളിയിച്ച ഈ തിരിയുടെ നുറുങ്ങ് വെട്ടത്തെ കെടുത്തുവാനാവില്ലെന്ന ഉറച്ച വിശ്വാസത്തിൽ
അതാ ആ കാണുന്ന ഇലകൾക്കിടയിൽ അണയാൻ തുടങ്ങുന്ന വെള്ളിവെളിച്ചത്തിന് പകരമായ് ഇതാ ഇവിടെയീ അമ്പലത്തറയിൽ ഒരു ചെറു തിരിനാളം ഞാൻ കൊളുത്തിവെയ്ക്കട്ടെ..
’തമസ്സേ നീ തിരിച്ചു പോവുക ഇവിടെ ഞാനുമീ തിരിനാളവും നിറഞ്ഞ് നിൽക്കട്ടെ പ്രകാശം പരത്തട്ടെ’..Write Your Review about റിട്ടേൺ ടിക്കറ്റ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times