Image of the Book Lolini
  • Thumbnail image of the Book Lolini
  • back image of the book Lolini

Lolini

ISBN : 9789349885264
Language :Malayalam
Edition : 2025
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in Malayalam : ലോലിനി

കാലത്തിനു മുൻപേ കുതിക്കുന്ന കഥകൾ. ചരിത്രവും മാനവികതയും സാങ്കേതിക ശാസ്ത്രവും കെട്ടുപിണഞ്ഞ് കിടക്കുന്ന ഇതിലെ കഥകൾക്ക് ഹൃദയത്തിന്റെ ഭാഷയാണ്. ആഖ്യാനത്തിന്റെ വൈവിദ്ധ്യവും രചനാശില്പത്തിൻ്റെ ചാരുതയും പ്രമേയത്തിന്റെ പുതുമയും അനുഭവവേദ്യമാക്കുന്ന 17 ചെറുകഥകൾ. നർമ്മത്തിൻ്റെ അടരുകളിലൂടെ ചരിത്രവും രാഷ്ട്രീയവും ലോക കാര്യങ്ങളും ഇതൾ വിടരുന്ന വിജ്ഞാന മൂല്യമുള്ള ഇതിലെ കഥകൾ പലതും ആനുകാലികങ്ങളിൽ അച്ചടിച്ചു വരാത്തവയാണ്. മാറുന്ന കാലത്തിന്റെ ഹൃദയത്തിൽ തൊടുന്ന രചനകൾ.
മലയാള കഥയുടെ ഏറ്റവും പുതിയ മുഖം.
Write Your Review about Lolini
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times