Image of Book വക്കത്തുനിന്ന് മൂന്ന് ഖാദർമാർ
  • Thumbnail image of Book വക്കത്തുനിന്ന് മൂന്ന് ഖാദർമാർ
  • back image of വക്കത്തുനിന്ന് മൂന്ന് ഖാദർമാർ

വക്കത്തുനിന്ന് മൂന്ന് ഖാദർമാർ

Publisher :G V Books
ISBN : 9789390094646
Language :Malayalam
Edition : 2025
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Vakkathuninnu Moonnu Khaadarmaar

വക്കത്തുനിന്നുള്ള മൂന്നു പ്രശസ്‌തരായ ഖാദർമാരെ ക്കുറിച്ചാണ് ഈ പുസ്‌തകം.

ദൈവത്തിന്റെ അടിമ അല്ലെങ്കിൽ ദാസൻ എന്ന് അർത്ഥം വരുന്ന അബ്ദുൾ ഖാദർ എന്നാണ് മൂന്നു പേരുടെയും നാമധേയം.

ആദ്യത്തെ ഖാദർ വക്കം അബ്ദുൾ ഖാദർ മൗലവിയാണ്.

“ഈശ്വരൻ തെറ്റുചെയ്‌താലും ഞാൻ അതു റിപ്പോർട്ട് ചെയ്യും“ എന്ന ഭീഷ്മശപഥം ചെയ്‌ ത സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയ്ക്ക് പത്രം നടത്താൻ പശ്ചാത്തലം ഒരുക്കിയ അബ്ദുൾ ഖാദർ മൗലവി. അദ്ദേഹത്തിൻ്റെ മകനും 30 സാഹിത്യ കൃതി കളുടെ കർത്താവുമായ അബ്ദുൾഖാദർ ആണ് രണ്ടാമൻ. അതേനാട്ടിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര വിഹായസ്സിൽ ഒരു അഗ്നിനക്ഷത്രം പോലെ ഉദിച്ചുയർന്ന കേരള ഭഗത് സിംഗ് അബ്ദുൾഖാദർ മൂന്നാമനും.
Write a review on this book!.
Write Your Review about വക്കത്തുനിന്ന് മൂന്ന് ഖാദർമാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times