Book Name in English : Vagbhadanandagurudevanum Aathmavidyasanghavum
സാമൂഹ്യപരിഷ്‌കരണോന്മുഖമായ കർമ്മപദ്ധതികൾ കൊണ്ടും ദാർശനിക ഗരിമകൊണ്ടും കേരളീയ നവോത്ഥാന നായകരിൽ വാഗ്‌ഭടാനന്ദന് സവിശേഷസ്ഥാനമുണ്ട്. ഈ ഗ്രന്ഥം വാഗ്ഭടാനന്ദന്റെ ജനനം മുതൽ സമാധിവരെയുള്ള ജീവചരിത്രഗ്രന്ഥ മെന്നതിലുപരി വാഗ്‌ഭടാനന്ദൻ്റെ ചിന്തകൾക്ക് വർത്തമാനകാലത്തെ പ്രസക്തിയും പ്രാധാന്യവും കൂടി പരിശോധിക്കാൻ വായനക്കാരെ പ്രേരിപ്പിക്കാൻ പര്യാപ്‌തമാകുന്നതാണ്.
-ഡോ. പി. പി. ഷാജു ഒഞ്ചിയം
Write a review on this book!. Write Your Review about വാഗ്ഭടാനന്ദഗുരുദേവനും ആത്മവിദ്യാസംഘവും Other InformationThis book has been viewed by users 60 times