Image of the Book വിനയപൂർവം വിജയരാജമല്ലിക
  • Thumbnail image of the Book വിനയപൂർവം വിജയരാജമല്ലിക
  • back image of the book വിനയപൂർവം വിജയരാജമല്ലിക

വിനയപൂർവം വിജയരാജമല്ലിക

ISBN : 9789357424097
Language :Malayalam
Edition : 2026
Page(s) : 194
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Vinayapoorvam Vijayarajamallika

സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതിൽ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെൻഡർ എന്ന് കോൾമയിർ കൊള്ളുന്നവർക്ക് എത്താൻ പറ്റാത്ത ഉയരങ്ങളിൽ മല്ലിക എത്തുമ്പോൾ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല.
ജെൻഡർ തുറന്നുപറയാൻ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങൾക്കുള്ള പ്രചോദനമാണ്.
മല്ലികയുടെ ചിരിയിൽ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരിൽ ഇപ്പോൾ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു.
ഇപ്പോൾ ജീവിതത്തെ കൂടുതൽ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനിയും പ്രതീക്ഷയുടെ വരമ്പിൽ തന്റെ കാലടികൾ ചേർത്തുവെച്ച് നടക്കുന്നു.
നവാസ് എം ഖാദർ
Write Your Review about വിനയപൂർവം വിജയരാജമല്ലിക
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times