Book Name in English : Viplavasmaranakal
സ്വാതന്ത്യസമരത്തിനുവേണ്ടി പോരാടിയ ധീര വിപ്ലവകാരി. പത്രപ്രവർത്തകൻ, എഴുത്തുകാ രൻ, വിവർത്തകൻ എന്നിങ്ങനെ പലതുമായ പുതുപ്പള്ളി രാഘവൻ എട്ടു പതിറ്റാണ്ടുകാലം താൻ പങ്കാളിയായിട്ടുള്ളതും സാക്ഷിയായിട്ടുള്ള തുമായ അനേകം സംഭവങ്ങൾ സ്‌മരിക്കുമ്പോൾ അതിൽ കേരളത്തിൽ നടന്ന സാമൂഹികവും രാഷ്ട്രീയവുമായ സമസ്‌തകാര്യങ്ങളും ഉൾക്കൊ ണ്ടിരിക്കും. ഈ രാജ്യത്ത് പലകാലം നടന്ന രാഷ്ട്രിയ പ്രക്ഷോഭങ്ങളിൽ പുതുപ്പള്ളി രാഘവനെപ്പോലെ മുഴു കിയും ലയിച്ചും നടന്ന മറ്റൊരാളില്ല. ഒരു കാലഘട്ടത്തിന്റെ ചരിത്ര തമ്മിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രാമീണജീവിതത്തിന്റെ ശാലീനതയും കൂട്ടുകുടുംബത്തിൻ്റെ തീക്ഷ്‌ണമായ അനുഭവങ്ങളും ചോര തിളപ്പി ക്കുന്ന വീരകഥകളുമെല്ലാം ഈ സ്‌മരണകളിലുണ്ട്. ഒരു കാലഘട്ട ത്തിന്റെതന്നെ ചരിത്രരേഖയായിത്തീർന്ന സ്‌മരണകൾ.Write Your Review about വിപ്ലവസ്‌മരണകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times