Image of Book വീണ്ടും തളിർക്കുന്ന ചില്ലകൾ
  • Thumbnail image of Book വീണ്ടും തളിർക്കുന്ന ചില്ലകൾ
  • back image of വീണ്ടും തളിർക്കുന്ന ചില്ലകൾ

വീണ്ടും തളിർക്കുന്ന ചില്ലകൾ

ISBN : 9789347624285
Language :Malayalam
Edition : 2025
Page(s) : 268
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 399.00
Rs 379.00

Book Name in English : Veendum Thalirkkunna Chillakal

“പെണ്ണ് അവളുടെ സാമ്രാജ്യത്തിന്റെ രാജ്ഞിയായി മാറുക. സ്വന്തമായൊരു പടവാൾ കയ്യിലുള്ള, അത് കൃത്യ സമയത്ത്, ഉന്നം പിഴയ്ക്കാതെ പ്രയോഗിക്കാൻ കഴിവുള്ള രാജ്ഞി. ഭരിക്കാനോ അടിച്ചമർത്താനോ പടവെട്ടി രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാനോ അല്ല. മനസ്സിലും ശരീരത്തിലും മറ്റാരും അതിക്രമിച്ചു കയറി തന്റെ സാമ്രാജ്യം തച്ചുടക്കാതെ കാക്കാൻ, ചിറകിനടിയിൽ സൂക്ഷിക്കുന്ന കുഞ്ഞു പക്ഷികളെ കാകനും കഴുകനും റാഞ്ചി പിച്ചി ചീന്താതെ സംരക്ഷി ക്കാൻ, തളർന്നു വീഴുമെന്ന് തോന്നുമ്പോൾ കയ്യിലുള്ള പടവാൾ നിലത്തൂന്നി നട്ടെല്ല് നിവർത്തി, തല ഉയർത്തിപ്പിടിച്ച് നിന്ന് എതിരെ നിൽക്കുന്ന ലോകത്തെ നോക്കി ഉറക്കെച്ചിരിക്കാൻ...“
Write a review on this book!.
Write Your Review about വീണ്ടും തളിർക്കുന്ന ചില്ലകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 294 times