Book Name in English : Vrithamanjary
വൃത്തരത്നാകരം, വൃത്തരത്നാവലി എന്നീ സംസ്കൃതവൃത്തശാസ്ത്രഗ്രന്ഥ ങ്ങളുടെ മാതൃകയിൽ മലയാളത്തിൽ വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ കല്പിച്ചും, ലക്ഷണംചെയ്‌തിട്ടില്ലാത്ത ശാകുന്തളാദിഗ്രന്ഥങ്ങളിലെ ചില പ്രധാന ശ്ലോകങ്ങൾക്കു ലക്ഷണം നിർണ്ണയിച്ചും. ഗാനപ്രധാനങ്ങളായ അനവധി മലയാളവൃത്തങ്ങളുടെ കാര്യ ത്തിൽ ഒരു പ്രത്യേകപ്രകരണത്തിലൂടെ ശ്രദ്ധചെലുത്തിയും ഏ. ആർ. രാജരാജവർമ്മ തയ്യാറാക്കിയതാണ് ഈ വൃത്ത ശാസ്ത്രഗ്രന്ഥം.Write Your Review about വൃത്തമഞ്ജരി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times