Book Name in English : Veyil Konda Sooryan
111 കഥകളുടെ സമാഹാരം. ഓരോ കഥയും തീക്ഷ്ണമായ നോവും പ്രത്യാശയും സാമൂഹ്യവിമർശനവും മാറിമാറി അനുഭവിപ്പിക്കുന്നവയാണ്. ആത്മീയകാന്തി കലർന്നവയും പ്രതിഷേധത്തിന്റെ മുൾമുന ഉയർത്തുന്നവയുമായ കഥകൾ എഴുതുമ്പോൾത്തന്നെ തത്ത്വചിന്താപരമായ ആഖ്യാനങ്ങളുമുണ്ട്. ജീവിതത്തിന്റെ നാനാ തുറകളെ സ്പർശിക്കുന്ന കഥകളാണിവ. മനസ്സിനും ചിന്തക്കും ഉന്മേഷം പകരുന്ന രചനകൾWrite Your Review about വെയിൽ കൊണ്ട സൂര്യൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times