Book Name in English : Velicham Piranna Vazhiyil
മനുഷ്യന്റെ ജീവിതത്തോളം വരുന്ന കഥകൾ ഒന്നും ഈ ഭൂമിയിലില്ല സ്നേഹവും ഓർമകളും കുറെ നല്ല മനുഷ്യന്മാരെയും ഓർത്തിണക്കിയ ഒരു കുഞ്ഞു പുസ്തകമാണിത്. തൻ്റെ ജീവിതവും ഇതിലൊരംശമായി മാറുന്നു എന്ന് മാത്രം. അധികം ആഡംബരങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ വായിച്ചെടുക്കാവുന്ന ഒരു കുഞ്ഞു കൃതിയാണിത്Write Your Review about വെളിച്ചം പിറന്ന വഴിയിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times