Book Name in English : Vettanilam
പരീക്ഷകൾക്ക് ശേഷം, സൗഹൃദം ആഘോഷിക്കാൻ വയനാടൻ കാടുകളിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു കൂട്ടുകാർ.
മൊബൈൽ സിഗ്‌നലുകളില്ലാത്ത, വന്യമൃഗങ്ങൾ നിറഞ്ഞ ആ നിബിഡവനത്തിൽ അവർ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോകുന്നു.
എന്നാൽ ആ വന്യതയിൽ അവരെ കാത്തിരുന്നത് കാട്ടുമൃഗങ്ങളായിരുന്നില്ല; കാടിൻ്റെ ഇരുളിൽ ഒളിച്ചിരുന്ന, ചോരമണക്കുന്ന അസാധാരണനായ ഒരു വേട്ടക്കാരനായിരുന്നു!
അപ്രതീക്ഷിതമായി രൂപപ്പെടുന്ന ആ വേട്ടനിലത്തിൽ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കാം?

ചതിക്കുഴികൾ നിറഞ്ഞ ആ വന്യതയിലെ ക്രൂരമായ വേട്ടയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകുമോ?Write Your Review about വേട്ടനിലം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times