Image of the Book വ്യാകരണരഥ്യയിലെ വഴിയമ്പലങ്ങൾ
  • Thumbnail image of the Book വ്യാകരണരഥ്യയിലെ വഴിയമ്പലങ്ങൾ
  • back image of the book വ്യാകരണരഥ്യയിലെ വഴിയമ്പലങ്ങൾ

വ്യാകരണരഥ്യയിലെ വഴിയമ്പലങ്ങൾ

ISBN : 9788199780910
Language :Malayalam
Edition : 2026
Page(s) : 157
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Vyakaranaradhyayile Vazhiyambalangal

ആധുനിക ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മലയാള വ്യാകരണത്തെ പുനർവായിക്കുന്ന കൃതി.
നോം ചോംസ്കിയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഈ ഗ്രന്ഥം, പരമ്പരാഗത വ്യാകരണസങ്കല്പങ്ങളെ നവീകരിച്ചുകൊണ്ട് നാളിതുവരെ ശ്രദ്ധയിൽപ്പെടാത്ത പുതിയ വ്യാകരണഘടനകളെ അനാവരണം ചെയ്യുന്നു.
മലയാളവ്യാകരണത്തിലെ സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന ഈ അമൂല്യകൃതി ഗവേഷകർക്കും വിദ്യാർഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്
Write Your Review about വ്യാകരണരഥ്യയിലെ വഴിയമ്പലങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 135 times

Customers who bought this book also purchased
Cover Image of Book 1984
Rs 320.00  Rs 298.00
Cover Image of Book കുമരൻ
Rs 200.00  Rs 199.00
Cover Image of Book പാരസൈറ്റ്
Rs 299.00  Rs 284.00