Book Name in English : Vyasabharathathile Karnnan
ആത്മവിശ്വാസത്തോടെ പറയട്ടെ, കർണ്ണൻ എന്ന കഥാപാത്രത്തെ സംബന്ധിച്ച് മഹാഭാരതത്തിലെ ഒരു വിവരവും വിട്ടുകളഞ്ഞിട്ടില്ല, പുറമേനിന്നു ലഭ്യമായ തു കൂട്ടിച്ചേർത്തിട്ടുമില്ല. മഹാഭാരതഗ്രന്ഥത്തിന്റെ ചട്ട യ്ക്കു പുറത്ത് ഞാൻ ചാടിയിട്ടില്ല. പകർത്തുന്ന സംഭവങ്ങൾ എന്നിൽ ഇളക്കിവിട്ട വിചാരവീചികൾ ഞാൻ അതാതിടത്തുപകർത്തിയിട്ടിട്ടുമുണ്ട്. എന്നാൽ സാഹി ത്യവിശകലനം ചെയ്യുന്ന നിരൂപകൻ്റെ നിലപാട് എടു ത്തിട്ടില്ലതാനും. ഇന്നു പരക്കേ അറിയപ്പെടുന്ന കർണ്ണ നും വ്യാസഭാരതത്തിലെ കർണ്ണനും തമ്മിൽ ത്രിസ ന്ധ്യക്കു അലങ്കരിക്കപ്പെട്ട വിഗ്രഹവും നിർമ്മാല്യത്തി നു ദൃശ്യമാകുന്ന വിഗ്രഹവുംപോലെ വ്യത്യാസമുണ്ട്. സുപ്രതിഷ്ഠിതനായ ഭാവനാകർണ്ണൻ കാരണം നമു ക്കിന്നു യഥാർത്ഥ കർണ്ണനെ കാണാൻ കഴിയുന്നില്ല! എളിമയോടെ ഞാനതിനു സാഹസപ്പെട്ടു. ആ ശ്രമ ത്തിൻ്റെ ഫലമാണ് ഈ രചന വ്യാസഭാരതത്തിലെ കർണ്ണൻ.
ഗ്രന്ഥകർത്താവ് ആമുഖത്തിൽ
ഗ്രന്ഥകർത്താവിൻ്റെ
മഹാഭാരതപഠനങ്ങളിൽ ഏറെ വിഖ്യാതം!
പകരംവെയ്ക്കാൻ മറ്റൊന്നില്ലാത്ത കർണ്ണപഠനംWrite Your Review about വ്യാസഭാരതത്തിലെ കർണ്ണൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times