Image of the Book ശംഖുപുഷ്പങ്ങൾ
  • Thumbnail image of the Book ശംഖുപുഷ്പങ്ങൾ
  • back image of the book ശംഖുപുഷ്പങ്ങൾ

ശംഖുപുഷ്പങ്ങൾ

Publisher :Seed books
ISBN : 9780000143402
Language :Malayalam
Edition : 2020
Page(s) : 116
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 139.00
Rs 132.00

Book Name in English : Sangupushpangal

ഒറ്റയിരിപ്പിൽ വായിച്ചുപോകാവുന്ന ഇരുപതു കഥകളുടെ സമാഹാരമാണ് സ്മിത ദാസിന്റെ ’ ശംഖുപുഷ്പങ്ങൾ ’ . അങ്ങേയറ്റം പാരായണക്ഷമമായ കഥകൾ . ഈ കഥകളിൽ ജീവിതമുണ്ട് . നല്ല ഭാഷ , നവീനമായ ആഖ്യാന ശൈലി . പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട് . ഇതുവരെ കേൾക്കാത്ത സ്ത്രീയുടെ അപൂർവ്വവ്യത്യസ്തമായ സ്വരമുണ്ട് . നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട് . ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശിൽപത്രന്തവുമുണ്ട് . എല്ലാ അർത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് “ ശംഖുപുഷ്പങ്ങൾ ’
Write a review on this book!.
Write Your Review about ശംഖുപുഷ്പങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1088 times

Customers who bought this book also purchased
Cover Image of Book 365 കുഞ്ഞുകഥകള്‍
Rs 450.00  Rs 427.00
Cover Image of Book മഞ്ഞിലെ പക്ഷി
Rs 180.00  Rs 171.00