Image of the Book Sankaraacharyar
  • Thumbnail image of the Book Sankaraacharyar
  • back image of the book Sankaraacharyar

Sankaraacharyar

Publisher :Grand Books
Language :Malayalam
Page(s) : 70
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 55.00

Book Name in Malayalam : ശങ്കരാചാര്യര്‍

അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ജ്ഞാതാവായ മഹാഗുരുവാണ് ശ്രീമദ് ശങ്കരാചാര്യര്‍32 കൊല്ലങ്ങള്‍കൊണ്ട് 100 പുരുഷായുസ്സി‌ല്‍ ആര്‍ജ്ജിക്കാനാവത്ത അദ്വൈഞ്ജാനമാര്‍ജ്ജിച്ച് സര്‍വജ്ഞപീഠം കയറിയ ഝാഗുരുഅമ്മുടെ കേരളത്തില്‍ ജന്മമെടുത്ത ഒരു വിശിഷ്ഠ വ്യക്തിയാണെന്നതില്‍ കേരളം അഭിമാനം കൊള്ളുന്നു. ബ്രഹ്മസൂത്രം,ഉപനിഷത്തുകള്‍ തുടങ്ങിയവയുടെ 15 ഭാഷ്യങ്ങളും വിവേകചൂഢാമണി സൗന്ദര്യ ലഹരി തുടങ്ങി 33 മൂലഗ്രന്ഥങ്ങളും,61 സ്തോത്രകൃതികളും ചേര്‍ന്ന് ആകെ 112 കൃതികളാണ്. ശ്രീശങ്കര ഭഗവദ്പാദര്‍ രചിട്ടുള്ളത് അദ്ദേഹം ജീവിച്ചതോ 32 വര്‍ഷം മാത്രവും. ഈഅത്ഭുത പ്രതിഭയെ കുട്ടികള്‍ക്ക് ലളിതമായ കഥക്സ്ലിലൂടെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
Write Your Review about Sankaraacharyar
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1782 times