Image of the Book ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍
  • Thumbnail image of the Book ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍
  • back image of the book ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍
  • inner page image of the book ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍

ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍

Publisher :DC Books
ISBN : 9789357321433
Language :Malayalam
Edition : 2023
Page(s) : 1104
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Sivakamiyute Sapadham - 2 VOL

കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവൽ പൊന്നിയിൻ സെൽവനെന്ന കൽക്കിയുടെ പിൽക്കാല നോവൽ പോലെ തന്നെ പ്രശസ്തമാണ്.
Write a review on this book!.
Write Your Review about ശിവകാമിയുടെ ശപഥം - 2 ഭാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1557 times

Customers who bought this book also purchased
Cover Image of Book ലോല
Rs 199.00  Rs 189.00
Cover Image of Book ഖബര്‍
Rs 130.00  Rs 122.00
Cover Image of Book ഘാതകന്‍
Rs 750.00  Rs 712.00