Book Name in English : Sisupalavadham Mahakavyam
സംസ്കൃതസാഹിത്യത്തിലെ അഞ്ചു പ്രധാന മഹാകാവ്യങ്ങളിൽ പ്രമുഖമതേ ശ്രീമാഘകവിയുടെ ശിശുപാലവധം മഹാകാവ്യം.
’കാവ്യേഷു മാഘഃ’ (കാവ്യങ്ങളിൽ മാഘമാണ് ശ്രേഷ്‌ഠം)
എന്ന പൗരാണികചൊല്ലുതന്നെ ഈ കാവ്യത്തിന്റെ ശ്രേഷ്ഠതയും പ്രശസ്തിയും വിളിച്ചോതുന്നു.
മഹാഭാരതത്തിലെ സഭാപർവ്വത്തിൽ ശ്രീകൃഷ്‌ണൻ നിർവ്വഹിച്ചതായി വ്യാസമുനി വർണ്ണിക്കുന്ന ശിശുപാലവധമാണ് കവി നാടകീയമായി ആവിഷ്‌കരിക്കുന്നത്.
കാവ്യാസ്വാദനത്തിനും സംസ്കൃതഭാഷാപഠനത്തിനും ഈ മഹാകാവ്യം അത്യുത്തമമാണ്.
കാവ്യത്തിന്റെ ആദ്യത്തെ അഞ്ചുസർഗ്ഗങ്ങൾക്ക് എഴുതപ്പെട്ട ഗദ്യവിവർത്തനവും വ്യാഖ്യാനവുമാണിത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെടുന്ന പരിഭാഷ.Write Your Review about ശിശുപാലവധം മഹാകാവ്യം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times