Image of the Book Shokapakshi
  • Thumbnail image of the Book Shokapakshi

Shokapakshi

ISBN : 9788130016009
Language :Malayalam
Page(s) : 140
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in Malayalam : ശോകപ്പക്ഷി

വര്‍ത്തമാനകാലജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടി അനാവരണം ചെയ്യുകയാണ് മലയാളത്തിന്റെ അഭിമാനമായ നാടകകൃത്ത് സി.എല്‍. ജോസ് ഈ നാടകത്തിലൂടെ. പ്രിന്‍സിയാണ് ഇതിലെ ശോകപ്പക്ഷി. അവളുടെ ജീവിതത്തിലേക്ക് ഒരു കൂട്ടുവന്നു. സ്നേഹസമ്പന്നനായ സബ് ഇന്‍സ്പെക്ടര്‍ വില്യംസ്.

ശാന്തശീതളമായി ഒഴുകുകയായിരുന്നു അവരുടെ ദാമ്പത്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അതു കോളുകൊണ്ട കടലുപോലെ പ്രക്ഷുബ്ധമായി. പൊട്ടിത്തെറിയുടെ -- പൊട്ടിക്കരച്ചിലിന്റെ -- ധര്‍മ്മസങ്കടങ്ങളുടെ നിമിഷങ്ങള്‍! ഇതി എങ്ങനെ? എന്തുകൊണ്ട്?

അരങ്ങില്‍ അനശ്വര മുഹൂര്‍ത്തങ്ങള്‍ വിരിയിക്കുന്ന, വൈകാരിക തീവ്രതയും ആത്മസംഘര്‍ഷങ്ങളും മുറ്റിനില്ക്കുന്ന, അലകടലിന്റെ ഇരമ്പം സൃഷ്ടിക്കുന്ന ഭാവോജ്വലമായ നാടകം.
Write Your Review about Shokapakshi
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1968 times

Customers who bought this book also purchased
Cover Image of Book Anubhavam Orma Yathra - Benyamin
Rs 280.00  Rs 266.00
Cover Image of Book Kireetam
Rs 50.00
Cover Image of Book Kruitzer Sonata
Rs 140.00
Cover Image of Book Nagamandala
Rs 90.00
Cover Image of Book Aalmaraattom
Rs 45.00
Cover Image of Book Ammaykku
Rs 150.00