Book Name in English : Sreenarayanaguruswamikal
സമദർശിത്വമായിരുന്നു ശ്രീനാരായണഗുരുസ്വാമികളുടെ സ്വഭാവ ത്തിലെ ഒരു പ്രധാന സവിശേഷത. ഏല്ലാവരിലും ഒരേ ഈശ്വരന്റെ സാന്നി ധ്വം കാണുന്ന ജ്ഞാനിയുടെ സമദർശനം. ആ ദിവ്യദൃഷ്ടിയിലൂടെ ഗുരുവിന് എല്ലാവരെയും സ്നേഹിക്കാനും സേവിക്കാനും കഴിഞ്ഞു. എല്ലാവരും ഒരേ ഈശ്വരന്റെ സന്താനങ്ങളാണെന്ന ജ്ഞാനത്തിൽനിന്നായിരുന്നു ജാതീയമായും മതപരമായും ഉള്ള വേർതിരിവുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനവും പ്രവർത്തനവും.
ശ്രീരാമകൃഷ്‌ണശിഷ്യനായ ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യനും, കാലടി ശ്രീരാമകൃഷ്‌ണ അദ്വൈതാശ്രമത്തിൻ്റെ സ്ഥാപകനും, സമൂഹത്തിലെ തൊട്ടുകൂടായ്മയ്ക്കും മറ്റുമെതിരെ നിരന്തരം പ്രവർത്തിച്ച സന്ന്യാസി വര്യനുമായിരുന്നു ശ്രീമദ് ആഗമാനന്ദസ്വാമികൾ. അദ്ദേഹം ശ്രീനാരായണ ഗുരുസ്വാമികളുമായി അടുത്തിടപഴകിയിരുന്നു. ആഗമാനന്ദസ്വാമികൾ ഗുരുവിനെക്കുറിച്ചു ചെയ്‌ത പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്Write Your Review about ശ്രീനാരായണഗുരുസ്വാമികൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times