Image of the Book ശ്രീരാമകൃഷ്ണോപദേശസാഹസ്രി
  • Thumbnail image of the Book ശ്രീരാമകൃഷ്ണോപദേശസാഹസ്രി
  • back image of the book ശ്രീരാമകൃഷ്ണോപദേശസാഹസ്രി

ശ്രീരാമകൃഷ്ണോപദേശസാഹസ്രി

ISBN : 9789395372695
Language :Malayalam
Edition : 2026
Page(s) : 276
Condition : New
no ratings yet, be the first one to rate this !

Book Name in English : Sri ramakrishnopadeshasahasri

ക്ഷയിച്ചുകൊണ്ടിരുന്ന ആർഷസംസ്‌കാരത്തിൻ്റെ പുനഃസ്ഥാപന ത്തിനുവേണ്ടി അവതാരമെടുത്ത ശ്രീരാമകൃഷ്ണദേവന്റെ ജീവിത ത്തിന്റെയും ഉപദേശങ്ങളുടെയും വെളിച്ചം ഇന്നു ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ’ശ്രീരാമകൃഷ്ണ്‌വചനാമൃതം’ ഇന്ന് അനേകായിരം ജനങ്ങളുടെ മനസ്സിനു ശാന്തിയും സമാധാനവും നല്കിക്കൊണ്ടു ശോഭിക്കുന്നു.

’ശ്രീരാമകൃഷ്ണവചനാമൃത’ത്തിൽനിന്നു തിരഞ്ഞെടുത്ത അനർ ഘങ്ങളായ ഉപദേശരത്നങ്ങളാണ് ഈ ഉപദേശസാഹസ്രിയിൽ അടങ്ങിയിട്ടുള്ളത്. അതിരറ്റ ശാന്തിയും തൃപ്‌തിയും നല്കാൻ കഴിവുറ്റതാണ് ഇതിലെ ഓരോ ഉപദേശവും. ഇവയുടെ പഠനം കൊണ്ടു മനുഷ്യൻ ജീവിതത്തിൻ്റെ പരമലക്ഷ്യത്തിലേക്കു പുരോഗമി ക്കുകയും കൃതകൃത്യനാവുകയും ചെയ്യും
Write Your Review about ശ്രീരാമകൃഷ്ണോപദേശസാഹസ്രി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times