Image of the Book ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും
  • Thumbnail image of the Book ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും
  • back image of the book ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും

ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും

ISBN : 9789395372381
Language :Malayalam
Edition : 2026
Page(s) : 46
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 35.00
Rs 33.00

Book Name in English : Shri ramakrishnanum inathe vishamaprasnangalum

ആധുനികഭാരതത്തിന്റെയും ലോകത്തിന്റെയാകെയും വിഷമപ്രശ്നങ്ങൾ ക്കെല്ലാമുള്ള പരിഹാരം ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലും ഉപദേശങ്ങളിലും നമുക്കു കാണാവുന്നതാണ്. അതുകൊണ്ട് ആ ജീവിതവും ഉപദേശങ്ങളും പഠിച്ച് സ്വന്തം ജീവിതം ധാർമ്മികമാക്കുന്നതിലൂടെയാണ് ഓരോ വ്യക്തി ക്കും കുടുംബത്തിനും നാട്ടിനും രാജ്യത്തിനും ക്ഷേമം കൈവരിക.

കേരളം കണ്ട മഹാനായൊരു സന്ന്യാസിയും കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപകനുമായ ശ്രീമദ് ആഗമാനന്ദസ്വാമികളുടെ ഒരു പ്രഭാഷണമാണ് ഈ ചെറുപുസ്തകത്തിലുള്ളത്. ലോകത്തെ അലട്ടുന്ന വിഷമപ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാമെന്ന് ശ്രീരാമകൃഷ്ണന്റെ ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും വെളിച്ചത്തിൽ പറഞ്ഞുതരിക യാണ് ആഗമാനന്ദസ്വാമികൾ ഇവിടെ ചെയ്യുന്നത്.
Write Your Review about ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times