Book Name in English : sangarshangalude Rashtriyam
ആസൂത്രിതമായ ആക്രമണത്തിനിരയായി മരണത്തിനരികെവരെയെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്ന സഖാവാണ് പി ജയരാജൻ. കേരളത്തിലെ സംഘർഷ രാഷ്ട്രീയത്തെക്കുറിച്ചും അതിൻ്റെ വേരുകളെക്കുറിച്ചും ജയരാജൻ നടത്തുന്ന ഈ അന്വേഷണത്തിന് അതുകൊണ്ടുതന്നെ തീവ്രമായ ആത്മാംശവുമുണ്ട്. അക്കാദമിക തലത്തിലുള്ള ഒരു ചരിത്ര രചനയല്ല ഇത്. മറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ചരിത്ര വായനയാണ്. ആർഎസ്എസിനെക്കുറിച്ചും ഫാസിസത്തിന്റെ ഇന്ത്യൻ വഴികളെക്കുറിച്ചും കേരളത്തിന്റെ സവിശേഷമായ അനുഭവപശ്ചാത്തലത്തിൽ വിവരിക്കുന്ന ശൈലി ലളിതവും അനായാസവായനയ്ക്ക് പ്രേരിപ്പിക്കുന്നതുമാണ്.
പിണറായി വിജയൻWrite Your Review about സംഘർഷങ്ങളുടെ രാഷ്ട്രീയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times