Book Name in English : Satheeshan Sarkarinte Davalapatravum Aadhya Budget um Oru Vishakalanam
ധവളപത്രത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഇന്നത്തെ ധനസ്ഥിതി, കടബാദ്ധ്യതകൾ, പൊതുമേഖലാസ്ഥാപനങ്ങൾ സൃഷ്ടിച്ച വൻ നഷ്ടവും സാമ്പത്തികബാദ്ധ്യതകളും, സംസ്ഥാന സർക്കാരിന്റെ ശോചനീയമായ ധനസ്ഥിതിയും ചർച്ചചെയ്യപ്പെടുന്നു. ബഡ്‌ജറ്റിനു പുറത്ത് ധനസമാഹരണം നടത്തി വികസനം എന്ന കിഫ്‌ബി പദ്ധതി, സംസ്ഥാനസർക്കാരിൻ്റെ ധനമാനേജ്മെന്റ്, ധനസ്ഥിതി, കടബാദ്ധ്യതകൾ എന്നിവയാൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ പുസ്‌തകം വിലയിരുത്തുന്നു.
രണ്ടാം ഭാഗത്ത് യു.ഡി.എഫ്. സർക്കാരിൻ്റെ പുതുക്കിയ ബജറ്റിലെ വികസനനിർദ്ദേശങ്ങൾ പരിശോധിക്കപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തിയുള്ള ഇക്കണോമിക് കോറിഡോർ, നാല് അന്താരാഷ്ട്രവിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏവിയേഷൻ ഹബ്, വികസനം ത്വരിതപ്പെടുത്താൻ ഇൻവെസ്റ്റ് കേരളം പദ്ധതി, എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കിം, നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ചും ചർച്ചചെയ്യുന്നു.
വിവിധ സാമ്പത്തികമേഖലകളിൽ സംസ്ഥാനസർക്കാർ നടപ്പിലാക്കാൻപോകുന്ന പദ്ധതികളെക്കുറിച്ചും പുസ്‌തകം ചർച്ചചെയ്യുന്നു. ധവളപത്രത്തെക്കുറിച്ചും, സംസ്ഥാനത്തെ പുതുക്കിയ ബഡ്‌ജറ്റിലെ വികസനപദ്ധതികളെയും കുറിച്ചു വ്യക്തമായ രൂപം ഈ പുസ്‌തകം.
അവതാരികയിൽ /ബി എ. പ്രകാശ്Write Your Review about സതീശൻ സർക്കാരിന്റെ ധവളപത്രവും ആദ്യബഡ്ജറ്റും ഒരു വിശകലനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times