Image of the Book സത്യജിത് റേ സിനിമയും ജീവിതവും
  • Thumbnail image of the Book സത്യജിത് റേ സിനിമയും ജീവിതവും
  • back image of the book സത്യജിത് റേ സിനിമയും ജീവിതവും

സത്യജിത് റേ സിനിമയും ജീവിതവും

Publisher :Green Books
ISBN : 9788184234503
Language :Malayalam
Edition : Oct 2015
Page(s) : 200
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Satyajitray Cinemayum jeevithvum

തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സട്യജിതിന്റെതന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാ‌ന്‍ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്. സ്വന്തം പടിവാതിലിന് അപ്പുറത്തുള്ള ലോകത്തിലെ ദുഃഖവും സന്തോഷവും നന്മതിന്മകളും അഭ്രപാളിയില്‍ പകര്‍ത്തിയ വിശ്രുതകലാകാരാ‌ന്‍. അദ്ദേഹത്തി‌ന്‍റെ മഹത്തായ സിനിമകളിലെ തീക്ഷ്ണതയേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍, ലോകസിനിമക്ക് മാതൃകയായ ഇന്ത്യ‌ന്‍ സിനിമയുടെ വേറിട്ട വഴിയുടെ അപൂര്‍വ്വാനുഭവങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന കനപ്പെട്ട ഗ്രന്ഥം
Write a review on this book!.
Write Your Review about സത്യജിത് റേ സിനിമയും ജീവിതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1322 times

Customers who bought this book also purchased