Image of the Book സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം
  • Thumbnail image of the Book സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം
  • back image of the book സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം

സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം

Publisher :Green Books
ISBN : 8169501881
Language :Malayalam
Edition : 2026
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Sabay Pranayanuveshakarkkoru Pusthakam

ഓരോ മനുഷ്യരുടെയും പ്രണയഭാഷകൾ വിഭിന്നവും വളരെ കുറച്ച് പേർക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. ’സബെ’ അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അർത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരൻ കൊണ്ടുവരുന്നു - സ്നേഹം, അതാണ് ആ വാക്കിൻറെ അർത്ഥം. ഇതിലെ കഥകൾ വായിച്ചു കഴിയുമ്പോഴേക്കും ഓരോ വായനക്കാരനും ഒരു പ്രണയത്തിൻ്റെ ഭാഷ, ആ പഴയ എഴുത്താശാൻ കുട്ടികൾക്ക് പകർന്നപോലെ വായനക്കാർക്കും പകർന്നു നൽകുന്നു.
വി. സുരേഷ് കുമാർ
Write Your Review about സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times