Image of the Book സമഭാവനയുടെ ഭാഷാരാഷ്ട്രീയം
  • Thumbnail image of the Book സമഭാവനയുടെ ഭാഷാരാഷ്ട്രീയം
  • back image of the book സമഭാവനയുടെ ഭാഷാരാഷ്ട്രീയം

സമഭാവനയുടെ ഭാഷാരാഷ്ട്രീയം

ISBN : 9789361004179
Language :Malayalam
Edition : 2026
Page(s) : 321
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 440.00
Rs 418.00

Book Name in English : Samabhavanayude Bhasharashtriyam

രാഷ്ട്രീയകൃത്യത(Political Correctness)യെക്കുറിച്ച് മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ആദ്യഗ്രന്ഥമാണ് ’സമഭാവനയുടെ ഭാഷാരാഷ്ട്രീയം.’ രാഷ്ട്രീയകൃത്യതയെ നിർവചിക്കുകയും ജാതി, മതം, വംശം, നിറം, ലിംഗഭേദം, സമ്പത്ത് തുടങ്ങിയ ഘടകങ്ങൾ രാഷ്ട്രീയകൃത്യതയുടെ വഴിയിൽ ചെലുത്തുന്ന സ്വാധീനങ്ങൾ ഇതിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
നിയമകാര്യങ്ങളിലും നിയമമേഖലയിലെ ഭാഷാപരിഷ്കരണത്തിലും രാഷ്ട്രീയകൃത്യത എങ്ങനെ പ്രസക്തമാകുന്നുവെന്നും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.
Write Your Review about സമഭാവനയുടെ ഭാഷാരാഷ്ട്രീയം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times