Image of the Book സസ്തനികളുടെ വിചിത്രലോകം
  • Thumbnail image of the Book സസ്തനികളുടെ വിചിത്രലോകം
  • back image of the book സസ്തനികളുടെ വിചിത്രലോകം

സസ്തനികളുടെ വിചിത്രലോകം

Language :Malayalam
Page(s) : 100
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 400.00
Rs 372.00

Book Name in English : Sasthanikalud Vichitralokam

സസ്തനികളുടെ വിചിത്രലോകം
ഭൂമിയിലെ ജീവികളില്‍ ഏറ്റവും പ്രബലമായ ജീവിവര്‍ഗ്ഗമാണ്‌ സസ്തനികള്‍. സസ്തനികളുടെ ഉത്ഭവവ‌ത്തെയും ജീവിതത്തെയും വൈചിത്ര്യ ലോകത്തെയും ,വര്‍ഗ്ഗീകരണത്തെയും മനോഹരമായി പ്രതിപാതിക്കുന്ന ഗ്രന്ഥം.
മരുഭൂമിയില്‍ കടലില്‍ കാട്ടില്‍ ഇവിടെയൊക്കെ അധിവസിക്കുന്ന സസ്തനികളുടെ സ്വഭാവവും വിചിത്രം‌ തന്നെ.പ്രകൃതിയുടെ പരസ്പരാശ്രയമായ ജീവിതക്രമത്തെ കുറിച്ചിടുന്ന കൃതി
Write a review on this book!.
Write Your Review about സസ്തനികളുടെ വിചിത്രലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2166 times