Image of the Book സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം
  • Thumbnail image of the Book സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം
  • back image of the book സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം

സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം

ISBN : 9789376880362
Language :Malayalam
Edition : 2026
Page(s) : 297
Condition : New
no ratings yet, be the first one to rate this !

Book Name in English : Samba Brasiliyan Football Bhoopadam

അഞ്ചു തവണ ലോകഫുട്‌ബോള്‍ ജേതാക്കള്‍, ആര്‍തര്‍ ഫ്രീഡന്റീഷില്‍ തുടങ്ങി പെലെയിലൂടെ വളര്‍ന്ന് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇതിഹാസതാരങ്ങള്‍, സാംബാശൈലിയുടെ ഭംഗി തുടങ്ങി ഫുട്‌ബോളിനൊപ്പം ചലിക്കുന്ന രാജ്യമാണ് ബ്രസീല്‍. അവരുടെ കാല്‍പ്പന്തിന്റെ ചരിത്രമെന്നത് അധിനിവേശത്തിന്റെയും പട്ടിണിയുടെയും നിലനില്‍പ്പിന്റെയും കൂടി ചരിത്രമാണ്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ആരംഭം തൊട്ട് ആരാധകസമൃദ്ധമായ ലോകകപ്പ് യാത്രകള്‍ വരെ വിവരിക്കുന്ന പുസ്തകം; ഒപ്പം പ്രധാനപ്പെട്ട കളിക്കാരുടെയും പരിശീലകരുടെയും ജീവിതവും.
ജയപരാജയങ്ങളിലുപരി ഫുട്‌ബോള്‍വികാരമായി ബ്രസീല്‍ മാറിയ കഥ. കായികചരിത്രാന്വേഷികള്‍ക്കും ആരാധകര്‍ക്കുമായി ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സമ്പൂര്‍ണ്ണചരിത്രം.
Write Your Review about സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times