Image of Book സിൻബാദിൻ്റെ ഏഴു കടൽയാത്രകൾ
  • Thumbnail image of Book സിൻബാദിൻ്റെ ഏഴു കടൽയാത്രകൾ
  • back image of സിൻബാദിൻ്റെ ഏഴു കടൽയാത്രകൾ

സിൻബാദിൻ്റെ ഏഴു കടൽയാത്രകൾ

ISBN : 9789388992022
Language :Malayalam
Edition : 2026
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Sindhabhadthinte Ezhu Kadalyathrakal

ആയിരത്തിയൊന്നു രാവുകളിലെ ആവേശകരമായ കഥാസഞ്ചയമാണ് സിൻബാദിന്റെ യാത്രകൾ.
തിമിംഗല ദ്വീപും കടൽക്കുതിരകളും ആനറാഞ്ചിപ്പക്ഷികളും നരഭോജികളായ ആൾക്കുരങ്ങുകളും രാക്ഷസനും ആനയെ വിഴുങ്ങുന്ന പെരുമ്പാമ്പും മരണക്കിണറുമൊക്കെച്ചേർന്ന് കുഞ്ഞുങ്ങളുടെ മുമ്പിൽ വിസ്‌മയങ്ങ ളുടെ വലിയൊരു ലോകം ഈ പുസ്‌തകം സൃഷ്ട‌ിക്കുന്നു
Write a review on this book!.
Write Your Review about സിൻബാദിൻ്റെ ഏഴു കടൽയാത്രകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times