Image of Book സുവർണ്ണമല്ലികയുടെ ചില്ല
  • Thumbnail image of Book സുവർണ്ണമല്ലികയുടെ ചില്ല
  • back image of സുവർണ്ണമല്ലികയുടെ ചില്ല

സുവർണ്ണമല്ലികയുടെ ചില്ല

ISBN : 9789376881284
Language :Malayalam
Edition : 2026
Page(s) : 200
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 280.00

Book Name in English : Swarnamallikayude Chilla

പല വര്‍ണ്ണങ്ങളോടുകൂടിയ ഇഴകള്‍കൊണ്ട് നെയ്‌തെടുത്ത പട്ടുപോലെയോ, പലയിനം പൂക്കള്‍ കോര്‍ത്ത മാലപോലെയോ വ്യക്തി, ദേശം, കാലഘട്ടം, കുടുംബം എന്നിവ ഈ ആഖ്യാനത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അവയിലോരോന്നിന്റെയും വികാസവും പരിണാമവും അത്യുക്തിയോ ന്യൂനോക്തിയോ പക്ഷപാതമോ കൂടാതെ നെയ്യുകയോ കോര്‍ക്കുകയോ ചെയ്യുന്നതിലുള്ള ശ്രദ്ധയാണ് ഇതിനെ ആചാരമാത്രമല്ലാത്ത, ആത്മീയ പവിത്രതയോടുകൂടിയ ശ്രാദ്ധകര്‍മ്മമാക്കി അനുഭവപ്പെടുത്തിത്തരുന്നത്.
– ഡോ. എം. ലീലാവതി
Write a review on this book!.
Write Your Review about സുവർണ്ണമല്ലികയുടെ ചില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times