Book Name in English : Sulthan
സുൽത്താന്റെ കഥ, ഇത് കേവലം ഒരു നായയുടെ കഥയല്ല. ഇതൊരു കുടുംബത്തിൻ്റെ കഥയാണ്. സ്നേഹത്തിന്റെയും വിശ്വസ്തതയുടേയും കഥയാണ്. ജീവിതത്തെ അർത്ഥവത്താക്കുന്ന ചെറിയ ചെറിയ നിമിഷങ്ങളുടെ കഥയാണ്. മഴവിൽപ്പാലത്തിൽ സുൽത്താനെ വരവേൽക്കാൻ എന്റെ്റെ സ്വന്തം മക്കളായ ടിക്കു, പിക്കു, പാച്ചി, ബെൻജി എന്നിവരും കാത്തുനിൽക്കുന്നുണ്ടാകും.
ഈ സംഭവകഥ എന്റെ ഹൃദയം തകർത്തുWrite Your Review about സുൽത്താൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times