Image of the Book സ്നേഹതീരത്തെ വയലറ്റുപൂക്കൾ
  • Thumbnail image of the Book സ്നേഹതീരത്തെ വയലറ്റുപൂക്കൾ
  • back image of the book സ്നേഹതീരത്തെ വയലറ്റുപൂക്കൾ

സ്നേഹതീരത്തെ വയലറ്റുപൂക്കൾ

Publisher :Saikatham Books
ISBN : 9789347054884
Language :Malayalam
Edition : 2026
Page(s) : 73
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Snehatheerathe Vayalattupookal

ജീവിതത്തിലെ ചില തിരിച്ചിറങ്ങലുകൾക്ക് ഏറെ കാഠിന്യമുണ്ടാവാം, ഒറ്റപ്പെടുത്തലുകളുണ്ടാവാം. ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളും, ശീലമാക്കിയ അനുസരണകളും ഒരു സ്വപ്നത്തെ തന്നെ മാറ്റി മറിക്കാൻ അനുവദിച്ചു കൂടാ, ഹൃദയത്തിൽ കൂടു കെട്ടിയ സൗഹൃദത്തേയും കാലം കാത്തുവെച്ച പ്രണയത്തേയും വെളിച്ചമായ് കണ്ട് ആത്മവിശ്വാ സത്തോടെ മുന്നേറുക. സ്വന്തം കാഴ്‌ചപ്പാടുകളുള്ള സ്വതന്ത്രമായ വ്യക്തിത്വങ്ങളാണ് അംഗീകരിക്കപ്പെടുക. ഓരോരുത്തരും സ്വയം ബഹുമാനിക്കപ്പെടുക. സ്ത്രീയേ നീ തിരികെയിറങ്ങു, നീയൊരു മകളാവാം, സഹോദരിയാവാം, കാമുകിയാവാം, ഭാര്യയാവാം, അമ്മയാവാം. നിനക്ക് വിലയില്ലാത്തിടത്തുനിന്നെല്ലാം നീ തിരികെയിറങ്ങു. അല്ലാത്തപക്ഷം നിൻ്റെ ജീവിതം ഇനിയും ജഡമായി തുടരും. നിനക്കായ് ഒരു ദിവ്യ വെളിച്ചം കാലം കാത്തുവെച്ചിട്ടുണ്ട്.
Write Your Review about സ്നേഹതീരത്തെ വയലറ്റുപൂക്കൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times