Image of the Book സ്വന്തമായൊരു മുറി
  • Thumbnail image of the Book സ്വന്തമായൊരു മുറി
  • back image of the book സ്വന്തമായൊരു മുറി

സ്വന്തമായൊരു മുറി

Publisher :DC Books
ISBN : 9788126441464
Language :Malayalam
Edition : 2026
Page(s) : 108
Condition : New
no ratings yet, be the first one to rate this !

Book Name in English : Swanthamayoru muri

സ്ത്രീയുടെ എഴുത്തിനെയും
എഴുത്തിടത്തെയുംകുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും
സൈദ്ധാന്തികയുമെന്നനിലയിൽ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക ജീവിതത്തിൽ വെർജീനിയ വുൾഫിനുള്ളത്. നിലപാടുകളിൽ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലുണ്ടായ ഏറ്റവും മഹത്തായ മാനിഫെസ്റ്റോകളിലൊന്നാണ്.
സംഗൃഹിത പുനരാഖ്യാനം : ബി.എം. സുഹ്റ ജനറൽ എഡിറ്റർ: ഡോ. പി.കെ. രാജശേഖരൻ
Write Your Review about സ്വന്തമായൊരു മുറി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times