Image of the Book സ്വപ്ന വീഥിയിൽ
  • Thumbnail image of the Book സ്വപ്ന വീഥിയിൽ
  • back image of the book സ്വപ്ന വീഥിയിൽ

സ്വപ്ന വീഥിയിൽ

ISBN : 9788169180641
Language :Malayalam
Edition : 2026
Page(s) : 189
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 230.00

Book Name in English : Swapna Veedhiyil

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സ്വപ്നം കാണുന്ന ഒരു പെൺകുട്ടി. സ്വപ്നങ്ങളാൽ ചുറ്റപ്പെട്ട സ്വന്തം ജീവിതത്തിൽ നിന്നും ഒരിക്കലും മോചനം നേടാൻ കഴിയാതെ അതിൽ വീണുഴലുന്നവൾ. താൻ കാണുന്ന സ്വപ്നങ്ങൾ സത്യമോ മിഥ്യയോ എന്നറിയാതെ നിറഞ്ഞ വ്യഥയോടെ എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നവൾ.
അങ്ങനെയിരിക്കെ അവളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. ആ സംഭവങ്ങൾ അവളുടെ ജീവിതത്തിൽ അവൾ പോലുമറിയാതെ മാറ്റങ്ങളുടെ വലിയൊരു പുഴ ഒഴുകാനിടയാക്കുന്നു. പതിയെ പതിയെ ആ പുഴ നിറഞ്ഞ് വലിയൊരു കടലാകുന്നു. ഉള്ളിൽ ആർത്തിരമ്പുന്ന തിരമാലകളുടെ ക്ഷോഭത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ അവൾ പകച്ച് നിൽക്കുന്നു. അവളുടെ സംഘർഷഭരിതവും ഹൃദയസ്പർശിയും ഉദ്വേഗജനകവുമായ ജീവിതയാത്രയാണ് ’സ്വപ്നവീഥിയിൽ’.
Write Your Review about സ്വപ്ന വീഥിയിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times