Image of the Book സ്വർഗ്ഗത്തിൽ ഒരു വിവാഹം
  • Thumbnail image of the Book സ്വർഗ്ഗത്തിൽ ഒരു വിവാഹം
  • back image of the book സ്വർഗ്ഗത്തിൽ ഒരു വിവാഹം

സ്വർഗ്ഗത്തിൽ ഒരു വിവാഹം

Publisher :Geo Books
ISBN : 9789393512475
Language :Malayalam
Edition : 2026
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Swargathil Oru Vivahamm

രക്‌തത്തിൽ അലിഞ്ഞിരിക്കുന്ന ബൈബിൾ ജ്ഞാനവും നാടകമെന്ന മാധ്യമത്തോടുള്ള അഭിനിവേശവും തമ്മിലുള്ള സ്വാഭാവിക കലർപ്പിൽ നിന്നാണ് എം. ജെ. ആൻ്റണിയുടെ ബൈബിൾ നാടകങ്ങൾ പിറന്നിരിക്കുന്നത്
ഇ.ജെ.ജോസഫ്
പ്രണയവും ഭക്ത‌ിയും എം ജെ ആൻ്റണിയുടെ ചെനകളിൽ ഒന്നായി തീരുന്നതുപോലെ തന്നെ കലയും ജീവിതവും അദ്ദേഹത്തിന് രണ്ടല്ല ഒന്നാണ് ജോസ് വെട്ടിക്കുഴ
’പണ്ടത്തെ കഥ ഇന്നിൻ്റെ ക്യാൻവാസിൽ വരച്ചുചേർക്കുന്നതാണ് ആൻ്റണിച്ചേട്ടന്റെ ചെനാശൈലി. തികച്ചും കാവ്യാത്മകമായ സംഭാഷണങ്ങൾ കൃത്യമായ വ്യക്‌തിത്വമുള്ള കഥാപാത്രങ്ങൾ നാടകീയ മുഹൂർത്തങ്ങൾ ഇതിനെല്ലാമുപരി തികഞ്ഞ ലക്ഷ്യബോധവും’. ജി കെ പന്നാംകുഴി
Write a review on this book!.
Write Your Review about സ്വർഗ്ഗത്തിൽ ഒരു വിവാഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times