Book Name in English : Swarnapallukalude Naattil
പഴയ സോവിയറ്റ് നാടുകളായ ഉസ്ബെക്കി സ്ഥാൻ, താജിക്കിസ്ഥാൻ, കസാഖ്സ്ഥാൻ, അസർബൈജാൻ എന്നീ നാലു രാജ്യങ്ങളി ലൂടെ ലാൻഡ്ബോർഡറുകൾ കടന്ന്, ചെലവു ചുരുക്കി, ഒരു യുവാവ് നടത്തുന്ന ഹിച്ഹൈക് യാത്രകൾ. യാത്രകളിൽ പരിചയപ്പെട്ടവരിൽ സ്വർണ്ണപ്പല്ലുകാരും, ബോളിവുഡ് സിനിമകളുടെ ആരാധകരും, ചെസ്സ് ഭ്രാന്തന്മാരും, നോമാഡു കളും, പഴയകാല സോവിയറ്റ് ചാരന്മാരുമുണ്ട്. വഴിയിൽ കണ്ടുമുട്ടിയ സാധാരണക്കാരായ മനുഷ്യരെയും അവരുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന യാത്രാനുഭവ പുസ്തകം Write a review on this book!. Write Your Review about സ്വർണ്ണപ്പലുകളുടെ നാട്ടിൽ Other InformationThis book has been viewed by users 7 times