Book Name in English : Halasyamahathmyam
ലൗകികജീവിതത്തിലെ സർവ്വാഭീഷ്ട സിദ്ധിക്കും, ആയുരാരോഗ്യസൗഖ്യത്തിനും, സൽസന്താന ലബ്‌ധിക്കും, ജീവിതാന്ത്യത്തിൽ മോക്ഷ പ്രാപ്‌തിക്കും ഉതകുന്ന നിത്യപാരായണത്തി നുള്ള പുണ്യഗ്രന്ഥമാണ് ഹാലാസ്യമാഹാത്മ്യം. ഭക്തർക്കായി ഭഗവാൻ ശ്രീപരമേശ്വരൻ്റെ 64 അത്ഭുതലീലകളടങ്ങിയതും, സോമവാരവ്രത വിധികൾ വിവരിക്കുന്നതുമായ ഉത്തമപുരാണം.Write a review on this book!. Write Your Review about ഹാലാസ്യമാഹാത്മ്യം Other InformationThis book has been viewed by users 26 times