Book Name in English : Vaikunda Swamikal
സവര്‍ണാധിപത്യത്തോട് നിരന്തരം പോരാടുകയും അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്ത് ആത്മീയ ചൈതന്യമാണ് അയ്യാവൈകുണ്ഠ സ്വാമികള്‍. അധികാരവര്‍ഗത്തിനെതിരെ അദ്ദേഹം ഇളക്കിവിട്ട അമര്‍ഷത്തിന്റെ കനലുകള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഹൃദയത്തില്‍ ആളിക്കത്തി.reviewed by Anonymous
Date Added: Friday 13 Dec 2019
ഉഹി ഒഈജ്ജീജി ഇജൊഇജ് ഉഇഹി
Rating:
[5 of 5 Stars!]
Write Your Review about വൈകുണ്ഠ സ്വാമികള്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3761 times