Book Name in English : Hridayathinte Mukhakkurippukal
പുരോഗമനവാദി. മണ്ണിനെയും മനുഷ്യനെയും കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന മനുഷ്യസ്നേഹി. ആശയപരമായ ഔന്നത്യത്തോടെ നില്‍ക്കുന്ന എഴുത്തുകാരന്‍. ഭാരതത്തിന്‍റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഇടപെടലുകളോടെ, രാഷ്ട്രീയ അവബോധത്തിന്‍റെ ചിന്താധാരകള്‍ പകരുന്ന എഴുത്ത്. രാഷ്ട്രീയാതീതമായ കാഴ്ചപ്പാടില്‍, ഇന്ത്യയെന്ന സ്വരാജ്യത്തെ നെഞ്ചോട് ചേര്‍ത്തെഴുതിയ കുറിപ്പുകളുടെڔസമാഹാരം. Write a review on this book!. Write Your Review about ഹൃദയത്തിന്റെ മുഖക്കുറിപ്പുകള്‍ Other InformationThis book has been viewed by users 983 times