ഭാരതീയ താന്ത്രികരഹസ്യങ്ങളുടെ നിഗൂഢലോകത്തിലേക്കാണ് കാശി മുതൽ ശ്രീശൈലം വരെയുള്ള യാത്രകൾ കൊണ്ടുപോകുന്നത്. വേറിട്ട യാത്രാപുസ്തകം.