മികച്ച ത്രില്ലെർ ഇത്രയും എൻഗേജിങ് ആയിട്ട് ഞാൻ അടുത്ത കാലത്തു ഞാൻ ഒരു നോവൽ വായിച്ചിട്ടില്ല അർജുൻ, ശ്രീധരൻ, ഊർമിള, അഞ്ജന, ഇവരെ ഹൃദയത്തിൽ കയറിപ്പോയി അറിയാതെ! മാധവൻ എന്ന കഥാപാത്രം വെറുത്തു അത്പോലെ! ഇതിലെ ഓരോ രംഗവും ഒന്നിനൊന്നു ത്രില്ലിംഗ് തരുന്നു