മധു സ് നായർ എഴുതിയ ആനന്ദം തേടി എന്ന പുസ്തകം തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം തന്നെ ആണ്.തികച്ചും നാട്ടിന്പുറത്തു മാത്രം വളർന്ന ജോണി എന്ന എട്ടാം ക്ലാസുകാരന്റെ പുരോഗമന ജീവിതമാണ് ഇതിൽ കഥയാകുന്നത് , അതെ ആനന്ദം തേടിയുള്ള അയാളുടെ യാത്ര