നല്ല ഒഴുക്കുള്ള കഥ പറച്ചിൽ തന്നെയാണെന്ന്. തൻ്റെ ആശയത്തിനിണങ്ങും വിധം കഥാസന്ദർഭങ്ങളുണ്ടാക്കി അതിനു ചേരുന്ന ഭാഷയിൽ അവയെ കോർത്തിണക്കി മുഖ്യകഥാബീജത്തിലെത്തി. വായനയിലുണ്ട് സുഖദമായ ഒഴുക്ക്. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കും വിധം തന്നെയാണ് രചനാശൈലി.\r\n\r\nനീതു മോഹൻദാസിൻ്റെ \r\n"സപ്തപർണ്ണി" നല്ലൊരു വായനാനുഭവമായി മാറുന്നു.